കഷ്ടത എന്തുകൊണ്ട്? (Why Suffering?, Malayalam Edition)
കഷ്ടത എന്തുകൊണ്ട്? (Why Suffering?, Malayalam Edition) കഷ്ടത എന്തുകൊണ്ട്? (Why Suffering?, Malayalam Edition)
കഷ്ടത എന്തുകൊണ്ട്? (Why Suffering?, Malayalam Edition)കഷ്ടത എന്തുകൊണ്ട്? (Why Suffering?, Malayalam Edition)

കഷ്ടത എന്തുകൊണ്ട്? (Why Suffering?, Malayalam Edition)

₹ 60
- +
Van

Free shipping above Rs 950

Van

Within 24-48 hours Fast Dispatches

EMI

Secure Payments

shipping

Product of India

shipping

Holistic Well-being

Product Description

കഷ്ടതയുടെ ഉല്‍പ്പത്തിയിലേക്കു സദ്ഗുരു ഉള്‍ക്കാഴ്ച പകരുകയും അതിനതീതമാകാനുള്ള വഴികള്‍ തുറന്നുതരികയും ചെയ്യുന്നു.

Excerpt

സദ്ഗുരു : നോക്കൂ, നിങ്ങൾ എന്ത് വിശ്വസിക്കുന്നുവോ, അത് നിങ്ങളുടെ വിശ്വാസമാണ്. അതിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. നിങ്ങൾ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു; അത് നിങ്ങളുടെ വിഡ്ഢിത്തം. നിങ്ങൾ ദൈവമില്ലെന്ന് വിശ്വസിക്കുന്നു, അതും നിങ്ങളുടെ വിഡ്ഢിത്തം, അല്ലേ? ശരിക്കും നിങ്ങൾക്ക് അറിയില്ല എന്നതാണ് വാസ്തവം. 'എനിക്കറിയില്ല' എന്ന് നിങ്ങൾ മനസ്സിലാക്കിയാൽ, ആ അറിവ് നിങ്ങളിൽ ഗാഢമായാൽ, അറിയാനുള്ള ആഗ്രഹം നിങ്ങൾക്കുള്ളിൽ ജ്വലിച്ചുയരും. ആ ആഗ്രഹം വരുമ്പോൾ അന്വേഷണം തുടങ്ങും.

More Information

More Information
SKU: ME0009402000

Proceeds from Isha Life are used to bring well-being to people and communities.

notify

User Reviews

Ratings & Reviews
You will be the first to review this. Give it a go!